പുതുസ്വപ്നങ്ങൾ
ചുവന്ന പരവതാനി വിരിച്ചു സൂര്യൻ ഊർന്നു .... വർണ്ണശഭളമായ കിരണങ്ങൾ പരത്തി കടലിലെ ആഴങ്ങളിലേക്ക് .. ഈ ഡിസംബറിലെ തണുപ്പിൽ മയങ്ങി മതിയാവാതെ ...... പുതിയ സ്വപ്‌നങ്ങൾ നെയ്തു ജനുവരിയിലെക്കു ഒരു പുതുവത്സരം കൂടി ......
മനസ്സു തൂലിക ചലിപ്പിക്കുമ്പോൾ...