Thursday 31 December 2015

പുതുവത്സരം

                                               
മറ്റൊരു പുതുവത്സരം കൂടി ..
കഴിഞ്ഞത് .....

നമ്മളിൽ  ഏകവചനം..ആരോ   തിരഞ്ഞ വർഷം
പരിചിത എങ്കിലും അപരിചിതയായി
മാറി നിന്ന ദിവസം ...
ഒരായിരം വാക്കുകൾ  കണ്ഠത്തിലുടക്കി
പറയാനാവാതെ ...കഴിഞ്ഞ  വർഷം !!

എന്നാൽ  മറുവശത്ത്

അധ്യാപനജീവിതതിലേക്ക്  പിച്ചവെച്ച നാളുകൾ ..
കൂട്ടുകാരുമൊത്ത്  ആഘോഷിച്ച  ഇടവേളകൾ ..
ഇണക്കവും  പിണക്കവും
കളിയും ചിരി യും നിറഞ്ഞ   എന്റെ വീട് ...

എങ്കിലും എന്റെ ത്രാസു വിരൽ
ചൂണ്ടുന്നത് നഷ്ടങ്ങളിലെക്കല്ലോ ..

കാലച്ചക്രമിനിയുമുരുളും ...
ഋതുക്കൾ മാറും  നാമറിയുന്നവരും ..
അതാണ് യാഥാർത്ഥ്യം ...

യാഥാർത്ഥ്യത്തിനു കയിപ്പുരസമാണ്
 രസമുകുളങ്ങളിലൂടെ  ഹൃദയത്തിലേക്ക്
വ്യാപിക്കുന്ന  കൈപ്പ് ....!!!!








Tuesday 31 December 2013

പുതുസ്വപ്നങ്ങൾ


ചുവന്ന പരവതാനി വിരിച്ചു 
സൂര്യൻ ഊർന്നു ....
വർണ്ണശഭളമായ  കിരണങ്ങൾ  പരത്തി
കടലിലെ ആഴങ്ങളിലേക്ക് ..

ഈ ഡിസംബറിലെ തണുപ്പിൽ മയങ്ങി  മതിയാവാതെ ......


പുതിയ സ്വപ്‌നങ്ങൾ  നെയ്തു ജനുവരിയിലെക്കു
 ഒരു പുതുവത്സരം കൂടി ......



Friday 13 September 2013

കൊതിപ്പിക്കുന്ന ഗുൽമോഹറുകൾ



മര ചില്ലയിലെ കത്തിജ്വലിക്കുന്ന
ഗുൽമോഹർ ഞാൻ ആശിക്കുന്നു
വർണ്ണമാർന്ന കിനാവുകൾ  ...
പറയാൻ കൊതിച്ചതെല്ലാം
മുത്തു ചിപ്പിയിൽ  എന്നവണ്ണം
അതിൽ ഞാൻ  ഒളുപ്പിച്ചു
നിനയാതെ വന്ന വർഷത്തിൽ
അവയെല്ലാം കൊഴിഞ്ഞു..മണ്‍മറഞ്ഞു  പോയി ...
ഞാനും മറന്നിരിക്കുന്നു അവ എന്തെന്നും ഏതെന്നും ...

Monday 1 October 2012

കൊഴിഞ്ഞു പോയ വസന്തവും
അസ്തമിച്ചു പോയ സൂര്യന്‍....
തലോടി മറഞ്ഞ കാറ്റും ....
പൊയ് പോയി
എങ്കിലും  ഇന്നലകളെ ഓര്‍മ്മത്താലുകളിലേക്ക് മറച്ചുകൊണ്ട്‌
വീണ്ടും വസന്തത്തെ എതിരേല്‍ക്കുകയും
പുതിയ പുലരിയെ പ്രതീക്ഷിക്കുകയും ചെയ്യുന്നു .....

പക്ഷെ പലപ്പോഴും ഓര്‍മ്മകളെ ഇക്കിളി കൂട്ടി
മുള മര്‍മരം പോലെ ....പോയ കാലം ഉണരുന്നു
ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ട്
ഒരു സുഖമുള്ള .....ഒരിക്കലും അസ്തമിക്കാത്ത ....എന്‍റെതു  മാത്രമായ
 

Monday 11 June 2012

Gone

GONE

When it was announced,I jumped with happiness,
Wishes have come true......
And I was told only after some months
Again a ray of Happiness stroked inside my heart
The sun rose with the rays of Hopes
but before I could realize, it went down to the sea.
Mean time, the waves of hope rose in me 
Sun rises Again!!
By tickling the petals covered with the dew drops.
Slowly the face of the earth is cleared, covered with mist

I am here under the woolen sheet. like i keep my dreams 
deep under my heart in warmth
But i forgot time has no value in a mesmerizing world.
Months were just like seconds, even smaller than that
Then I was told 6 days..
I consoled myself telling time is there

the rain Showered,new buds opened their eyes, 
birds confined in their shelters
I am here hoping  today to be Yesterday, past to be the present,
pleading the rain to go back into the clouds
new buds to go back to sleep.
And alas!! the time has arrived 
that moment is now 
the wish!! now swallowing me into the hollow of pearl drops.

I am here unable to move, to touch or to speak 
for I have denied coz' I was denied 
It's now happening, in a blink of an Eye ...GONE, don't know whether for ever
the truth is 'GONE'...GONE FOR A BIG CHANGE....

Friday 16 March 2012

പ്രശോഭയോടെ അകലെ അങ്ങ് അകലെ മറയുമ്പോഴും
ഇരുട്ടിന്റെ കൈകള്‍ വാര്‍ന്നു മുറുകുമ്പോഴും
പ്രതീക്ഷയോടെ പൌര്‍ണമിയെ ഞാന്‍ കാത്തിരുന്നു
അപ്പോഴും അറിഞ്ഞില്ല ഇന്ന് അമാവസിയനെന്നു....

Wednesday 27 July 2011

പെയ്തു  തീരുന്ന മഴക്കും പറഞ്ഞു തീരാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. മനസിന്റെ അന്തരാളങ്ങളില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന മുത്തുകളെ പോലെ വീണു മറയുന്നു ,
 പറയാന്‍ വാക്കുകള്‍ ഇല്ലാതെ,മഴയായി പെയ്തു.......
പറയാന്‍ പറ്റാതെ തന്നെ
അത് ഇന്നും അവശേഷിക്കുന്നു....