കൊഴിഞ്ഞു പോയ വസന്തവും
അസ്തമിച്ചു പോയ സൂര്യന്‍....
തലോടി മറഞ്ഞ കാറ്റും ....
പൊയ് പോയി
എങ്കിലും  ഇന്നലകളെ ഓര്‍മ്മത്താലുകളിലേക്ക് മറച്ചുകൊണ്ട്‌
വീണ്ടും വസന്തത്തെ എതിരേല്‍ക്കുകയും
പുതിയ പുലരിയെ പ്രതീക്ഷിക്കുകയും ചെയ്യുന്നു .....

പക്ഷെ പലപ്പോഴും ഓര്‍മ്മകളെ ഇക്കിളി കൂട്ടി
മുള മര്‍മരം പോലെ ....പോയ കാലം ഉണരുന്നു
ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ട്
ഒരു സുഖമുള്ള .....ഒരിക്കലും അസ്തമിക്കാത്ത ....എന്‍റെതു  മാത്രമായ
 

Comments

Popular posts from this blog

കൊതിപ്പിക്കുന്ന ഗുൽമോഹറുകൾ