Posts

Showing posts from 2026
Image
  ഫീനിക്സ് പക്ഷി  കാണാൻ നല്ല ചന്തം  അസൂയയോടെ ,അത്ഭുതത്തോടെ ,കാണികൾ  അതാണ്  ആ  പക്ഷി . എന്നാലും എങ്ങനെ  അത്  ചാരത്തോടു ചാരമായി  തീയോ കെട്ടടങ്ങി , പിന്നെങ്ങനെ ?? തീ വിഴുങ്ങുമ്പോഴും ,വെന്തു വെണ്ണീറാകുമ്പോഴും  വേദനയാൽ പുളഞ്ഞു : തിരികെ -ഓരോ തൂവലും നെയ്തു  ദേഹവും ദേഹിയും തിരിച്ചു പിടിച്ചു  പറന്നു പൊങ്ങുമ്പോൾ  ഭൂതകാലത്തെ ചെറുതീപൊരികൾ  കുടഞ്ഞു ആ ആകാശ  പരപ്പിലേക്കു മായും .