ഫീനിക്സ് പക്ഷി കാണാൻ നല്ല ചന്തം അസൂയയോടെ ,അത്ഭുതത്തോടെ ,കാണികൾ അതാണ് ആ പക്ഷി . എന്നാലും എങ്ങനെ അത് ചാരത്തോടു ചാരമായി തീയോ കെട്ടടങ്ങി , പിന്നെങ്ങനെ ?? തീ വിഴുങ്ങുമ്പോഴും ,വെന്തു വെണ്ണീറാകുമ്പോഴും വേദനയാൽ പുളഞ്ഞു : തിരികെ -ഓരോ തൂവലും നെയ്തു ദേഹവും ദേഹിയും തിരിച്ചു പിടിച്ചു പറന്നു പൊങ്ങുമ്പോൾ ഭൂതകാലത്തെ ചെറുതീപൊരികൾ കുടഞ്ഞു ആ ആകാശ പരപ്പിലേക്കു മായും .