Its raining evryvr ...i turn i cn c d pearl lyk drops...leavng behnd white silk thread....makng a new start all over...gvng new thoughts...refrshng..mood...n still it goes onnn tip -tap- tip -tap....
പെയ്തു തീരുന്ന മഴക്കും പറഞ്ഞു തീരാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. മനസിന്റെ അന്തരാളങ്ങളില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന മുത്തുകളെ പോലെ വീണു മറയുന്നു , പറയാന്‍ വാക്കുകള്‍ ഇല്ലാതെ,മഴയായി പെയ്തു....... പറയാന്‍ പറ്റാതെ തന്നെ അത് ഇന്നും അവശേഷിക്കുന്നു....
its raining every wer.......
ReplyDeletenic daaa