പെയ്തു തീരുന്ന മഴക്കും പറഞ്ഞു തീരാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. മനസിന്റെ അന്തരാളങ്ങളില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന മുത്തുകളെ പോലെ വീണു മറയുന്നു ,
പറയാന്‍ വാക്കുകള്‍ ഇല്ലാതെ,മഴയായി പെയ്തു.......
പറയാന്‍ പറ്റാതെ തന്നെ
അത് ഇന്നും അവശേഷിക്കുന്നു....
പെയ്തു തീരുന്ന മഴക്കും പറഞ്ഞു തീരാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. മനസിന്റെ അന്തരാളങ്ങളില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന മുത്തുകളെ പോലെ വീണു മറയുന്നു ,
paranju theeraatha kaaryangal................
ReplyDeleteenthe ninaku ariyanno?
ReplyDelete